സിനിമ സൈറ്റിൽവെച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച ശേഷം തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. സിനിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച നടനാണ് മോശമായി പെരുമാറിയതെന്നും താരം വെളിപ്പെടുത്തുന്നു. ......
അമെച്വർ ബോക്സിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ എത്തിയതു മുതൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെനും ഗണപതിയുമാണ് പ്രധാന വേഷങ്ങളിൽ. ......
തൃശ്ശൂർ : മുംബൈ മലയാളിയും പുതു തലമുറയിലെ നർത്തകിയും സ്ട്രീറ്റ് ഓ ക്ളാസിക്കൽ എന്ന നൃത്തശൈലിയുടെ ആദ്യ ഗുരുവും ബോളിവുഡ് നർത്തകിയുമായ ശ്വേതാ വാരിയർ മെയ് നാലിന് രാവിലെ ഒൻപതിന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ
നൃത്തം ചെയ്യാനെത്തുന്നു. കേരളത്തിലെ കൊടുങ്ങലൂരിൽ ജനിച്ച് മുംബയിൽ വളർന്ന
ശ്വേതാ വാരിയർ അമ്മ അംബിക വാരസ്യാരിൽ നിന്നാണ് ചെറുപ്പം മുതൽ ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങിയത് . ......
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നരിവേട്ടയുടെ പ്രോമോ സോങ് പുറത്തിറങ്ങി. മിന്നൽവല എന്ന് തുടങ്ങുന്ന പ്രമോഗാനം സൈബറിടങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്. ......
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ആവർത്തിച്ച് നടി ജാനകി സുധീർ. അവർ വിളിച്ച് ചോദിക്കുമെന്നും എന്നാൽ, നിർബന്ധിക്കുന്ന സാഹചര്യമൊന്നുമില്ലെന്നും ബിഗ്ബോസ് മത്സരാർത്ഥി കൂടിയായ താരം പറയുന്നു. ......
നടൻ മിക്ക് റൂർക്കിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഹോളിവുഡ് നടി ബെല്ലാ തോൺ രംഗത്ത്. നടൻ തന്നെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കി എന്നാണ് നടിയുടെ ആരോപണം. ......
ഓരോ അപ്ഡേറ്റിലും തരംഗം തീർക്കുന്ന സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ പുതിയ ഗാനം "ദി ഒൺ" റിലീസായി.ഈ ഗാനത്തിന്റെ ഗാനരചന : വിവേക്, ഗായകർ: സിദ് ശ്രീറാം, സന്തോഷ് നാരായണൻ, പിന്നണി ഗായകർ: മഹാലക്ഷ്മി,അനന്തു, വിക്ടർ എന്നിവരാണ്. റെട്രോയുടെ സംഗീതം സംവിധാനം സന്തോഷ് നാരായണൻ നിർവഹിക്കുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. ......
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റെർറ്റൈനർ ആഭ്യന്തര കുറ്റവാളിയുടെ ട്രയ്ലർ റിലീസായി. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. ......
നാല് പുതിയ മലയാള ചിത്രങ്ങളാണ് ഇന്നു മുതൽ ഒടിടിയിൽ എത്തുന്നത്. അടുത്തിടെ തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളായ ബ്രോമാൻസ്, ദാവീദ്, പൈങ്കിളി, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങളാണ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ റിലീസ് ചെയ്യുക. ......
സിനിമ പ്രേമികളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നാലു പ്രിയതാരങ്ങളുടെ സിനിമകളാണ് വിഷു ചിത്രങ്ങളായി ഇന്ന് തീയറ്ററുകളിലെത്തിയത്.......